ഇതു കടുത്ത ക്രൂരതയാണ്

Posted: ഫെബ്രുവരി 21, 2014 in malayalam

എന്റെ പേരു പ്രകാശ്. ഒരു ഗെയില്‍ ട്രെഡ്‌വെല്‍ ഈയിടെ പ്രസിദ്ധീകരിച്ച ”ഹോളിഹെല്‍” എന്ന പുസ്തകത്തില്‍, ഞാന്‍ അമ്മയുടെ മുറിയില്‍ പണം എത്തിച്ചു എന്ന് ആരോപിച്ചിരിക്കുന്നതായി അറിഞ്ഞു. ഇതു പച്ചക്കള്ളമാണ്. മുന്‍പോ ഇപ്പോഴോ, ഒരു സാഹചര്യത്തിലും ഞാന്‍ ഒരിക്കലും അമ്മയുടെ മുറിയില്‍ പണമൊന്നും എത്തിച്ചിട്ടില്ല. വാസ്തവം ഇങ്ങനെയിരിക്കെ, തന്റെ നിലതെറ്റിയ മനസ്സ് കെട്ടിച്ചമച്ച ഒരു കഥയിലേക്ക് ഗെയില്‍ എന്റെ പേര് വലിച്ചിഴച്ചതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇതു കടുത്ത ക്രൂരതയാണ്. ക്രിമിനല്‍ കുറ്റമാണ്.

source: Gail Tredwell Lied About Me

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )