രാഹുല്‍ ഈശ്വര്‍ – മാതാ അമൃതാനന്ദമയി പ്രതിഷേധയോഗം – തിരുവനന്തപുരം

Posted: മാര്‍ച്ച് 10, 2014 in malayalam
അഭിപ്രായങ്ങള്‍
  1. mannell പറയുക:

    Rahul Iswar- you do better as a clown.

  2. jacob പറയുക:

    why they are not dare to announce a central agency enquiry?

  3. shaji kumar പറയുക:

    ലൗകികം ആത്മീകം എന്നിങ്ങനെ രണ്ടുണ്ട് കാര്യങ്ങൾ.ലൗകികത ആഗ്രഹിക്കുന്നവാൻ ലൗകികൻ .ആത്മീകത ആഗ്രഹിക്കുന്നവാൻ ആത്മീകൻ.ലൗകീകനെയും ആത്മീകനെയും വേരുതിരിച്ചരിയുവാൻ കഴിയും .അവരുടെ നിലപാടുകൾ ജീവിതരീതി ഇടപെടലുകൾ കാഴ്ചപാടുകൾ വിവിധ വിഷയങ്ങളോടുള്ള സമീപനം വസ്ത്രധാരണം എന്നിവയെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും .ഒരു ആത്മീകന്റെ ലക്ഷണമൊന്നും താങ്കളിൽ കാണുവാൻ കഴിഞ്ഞിട്ടില്ല.നിങ്ങൾ പ്രസങ്ങിക്കുന്ന അമ്രിതനന്തമായി പരിപൂർണ്ണയകുന്നുവെങ്കിൽ ഇങ്ങനെ പ്രസങ്ങിച്ചും പ്രകടനം നടത്തിയും അവരെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത് ആത്മീയമല്ല ,പ്രത്യുത ലൌകീകമാണ്.അവരെ കുറിച്ചുള്ള അപവാതം തെറ്റാണെങ്കിൽ കാലം അത് തെളിയിക്കും .അതിനു ക്ഷമയോടെ കാത്തിരിക്കുന്നതാണ് ആത്മീകന്റെ ലക്ഷണം . മറിച്ച് ഈ ആരോപണങ്ങൾ എല്ലാം സത്യമാണെങ്കിൽ അവരെ സംരക്ഷിക്കുന്ന നിങ്ങൾ എല്ലാവരും എത്ര ആടി പാടി പ്രസംഗിച്ചു കൈയടി വാങ്ങിയാലും അവര്ക്കുവേണ്ടി പ്രതിരോധം തീര്ക്കാൻ ഓടിനടന്നാലും സത്യം ഒരിക്കൽ അഗ്നി പർവതത്തിന്റെ ഉള്ളിൽ നിന്നും ലാവ പൊട്ടി പുറത്തു വരുന്നപോലെ പുറത്തു വന്നു ഒഴുകും .അന്ന് ഈ പ്രസങ്ങിക്കുന്ന നിങ്ങൾക്കാർക്കും അവരെ രക്ഷിക്കുവാൻ കഴിയില്ല .നിര്ത്തുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )