അമ്മയെ അപകീര്‍ത്തിപ്പെടുത്തിയവര്‍ കാലത്തോട് മറുപടി പറയേണ്ടിവരും: അക്കിത്തം

Posted: മാര്‍ച്ച് 1, 2014 in malayalam

എടപ്പാള്‍: ശ്രീനാരായണ ഗുരുവിനുശേഷം കേരളം കണ്ട മതാതീതമായ ആത്മീയ വിപ്ലവകാരിയാണ് മാതാ അമൃതാനന്ദമയീ ദേവിയെന്ന് മഹാകവി അക്കിത്തം പറഞ്ഞു.

അത്തരം ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ കാലത്തോട് മറുപടി പറയേണ്ടിവരും. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇത്തരം വീരപ്പ സംസ്‌കാരക്കാര്‍ക്കെതിരെ പ്രതികരിക്കണമെന്നും അക്കിത്തം പ്രസ്താവനയില്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ